Fans Discussing The Chance For RCB Beating LSG In The IPL 2022 Eliminator | ഐപിൽ എലിമിനേറ്ററിൽ ബാംഗ്ലൂരും ലുക്‌നൗവും ഏറ്റുമുട്ടുമ്പോൾ ജയം ആര്കെന്നു ചർച്ച ചെയ്യുകയാണ് ആരാധകർ. വിജയിക്കാൻ സാധ്യതാ കൂടുതൽ ബാംഗ്ലൂരിനാണ് എന്ന് വേണം പറയാൻ
#IPL2022 #RCBvsLSG #IPL